കോഴിക്കോട്: ചെസ് താരവും കാലിക്കറ്റ് സർവകലാശാല അസി. രജിസ്ട്രാറുമായിരുന്ന കാരപ്പറമ്പ് ‘ലോർഡ്സി’ൽ രഞ്ജി ഫിലിപ് സ്റ്റീഫൻ (73) നിര്യാതനായി. നിരവധി ദേശീയ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: മോളി ജോൺ (റിട്ട. ഹെഡ്മിസ്ട്രസ്, ബി.ഇ.എം സ്കൂൾ, വടകര). മക്കൾ: ഡോ. സുജ, പ്രിൻസ്. മരുമകൻ: അനൂപ് (ഡൽഹി). സംസ്കാരം തിങ്കളാഴ്ച രണ്ടിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.