ചാലപ്പുറം: എഴുത്തച്ഛൻകണ്ടിപറമ്പ് സരസു നിവാസിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കൊമ്മടുത്ത് സരസു (81) നിര്യാതയായി. മക്കൾ: രാജേഷ്, രാജശ്രീ. മരുമക്കൾ: കൃഷ്ണദാസ്, വിബില.