മായനാട്: പാറോൽ മീത്തൽ കുട്ടീമ (95) നിര്യാതയായി. മക്കൾ: മമ്മദ് (കോയ), മുഹമ്മദ്, കദീജ, ബീവി. മരുമക്കൾ: മൊയ്തീൻകോയ, അസ്സയിൻ, സുഹറാബി, ജുമൈല.