രാരുഎളേറ്റിൽ: വലിയപറമ്പ് പൊന്നുംതോറമ്മൽ രാരു(73) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുനീഷ് കുമാർ, സുജീഷ് കുമാർ, സുമ, സുഖി. മരുമക്കൾ: പ്രഫുല്ലചന്ദ്രൻ (വെസ്റ്റ് ഹിൽ) രവീന്ദ്രൻ (കാന്തപുരം), ബബിന, ഷിജില.