പെരുമണ്ണ: വെള്ളായിക്കോട് കിഴക്കയിൽ ഖദീജ ഹജ്ജുമ്മ (62) നിര്യാതയായി. ഭർത്താവ്: പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ കിഴക്കയിൽ കുഞ്ഞിമൊയ്തീൻ. മക്കൾ: ഷിംന, ജിസ്ന, സുഹൈൽ. മരുമക്കൾ: അഷറഫ് (കാരന്തൂർ), സുൽഫിക്കർ ചേന്ദമംഗലൂർ (ദുബൈ), സഫ്ന.