കോഴിക്കോട്: പരേതനായ വേങ്ങേരി കാട്ടിൽ പറമ്പത്ത് മരക്കാരുടെ ഭാര്യ കൈതവളപ്പിൽ ആമിനബി(83) നിര്യാതയായി. മക്കൾ: സുഹറാബി, ലൈല, നൂർജഹാൻ, സൽമ, ഷാജഹാൻ, അക്ബർ (മാധ്യമം, കണ്ണൂർ). മരുമക്കൾ: ടി.കെ. യൂസുഫ്, ലത്തീഫ്, ബഷീർ, മജീദ്, ഷെറീന, റജിന.