ഉള്ള്യേരി: കണയങ്കോട് അമ്പലമീത്തൽ ബിജുവിെൻറ ഭാര്യ ശ്രീജില (36) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. പിതാവ്: പുതുശ്ശേരി രാമദാസൻ (മുണ്ടോത്ത്). മാതാവ്: സൗമിനി. മക്കൾ: ഋതുവർണ, ഋത്വിക്. സഹോദരൻ: ശ്രീജിത്ത്.