കൊടുവള്ളി: ചുണ്ടപ്പുറം ചെമ്പറ്റമ്മൽ രാജൻ (53) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: വസന്ത. സഹോദരങ്ങൾ: കെ.പി.സി. വേലായുധൻ, മാധവി, വിജയലക്ഷ്മി, മിനി.