മുക്കം: വേങ്ങേരി ശശീന്ദ്രൻ (67-റിട്ട. എഫ്.ടി.എം, കോടഞ്ചേരി ഗവ. കോളജ്) നിര്യാതനായി. ഭാര്യ: പ്രസന്ന (അധ്യാപിക, ഹിറ െറസിഡൻഷ്യൽ സ്കൂൾ, മുക്കം). മക്കൾ: ശിൽപ, കൃഷ്ണ പ്രശാന്ത്.