പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപടിക്ക് സമീപം കുനിയിൽ മീത്തൽ പരേതനായ ഉണിച്ചാത്തൻ നായരുടെ ഭാര്യ അമ്മാളു അമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, കല്യാണിയമ്മ, ജാനകിയമ്മ.