പയ്യോളി: അയനിക്കാട് കാവിൽ കുഞ്ഞിക്കണ്ണൻ(75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത്ത്, അനീഷ്, നിഷ. മരുമക്കൾ: പ്രമോദ് (ഗോകുലം ചിട്ടി ഫണ്ട്), പ്രബിന, നിഷിത. സഹോദരങ്ങൾ: ജാനു, ബാലകൃഷ്ണൻ, ഉഷ.