നന്മണ്ട: കറുത്തമ്പത്ത് ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടിയമ്മ. മകൻ: ശിവദാസൻ (സൗദി അറേബ്യ) ജീജ, ജിഷ. മരുമക്കൾ: ചന്ദ്രശേഖരൻ കോറോത്ത്പൊയിൽ, മധുസൂദനൻ പാലത്ത്, ചിത്രലേഖ.