വടകര: അഴിത്തല മുസ്ലിം ജമാഅത്തിെൻറ അമരക്കാരനും പുറങ്കര മാപ്പിള ജെ.ബി സ്കൂൾ മാനേജറുമായിരുന്ന എം. അബ്ദുൽ കരീം (78) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: അബ്ദുൽഗഫൂർ, ഇസ്മയിൽ, അബ്ദുൽ ജലീൽ, അബ്ദുറഷീദ്, ബുഷറ, അബ്ദുൽ റഹീം, ഷംന. മരുമക്കൾ: നസീമ, നസീറ, ആരിഫ, ഇഖ്ബാൽ, സഫീറ, സഹീർ.