നരിക്കുനി: പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ പാറക്കുനി അറോളി മീത്തൽ ശ്രീധരൻ (74) നിര്യാതനായി. തവനൂർ ശ്രീവിഷ്ണു ക്ഷേത്രകമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: രാധ. മക്കൾ: ശ്രീരഞ്ജിനി (ക്ലർക്ക്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി- ഒന്ന്, താമരശ്ശേരി) ശ്രീരൂപ് (ജി.എസ്.ടി വകുപ്പ്, കോഴിക്കോട്). മരുമക്കൾ: രാജീവ് (റവന്യൂ ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ ഓഫിസ്), ധന്യ കൃഷ്ണ (അസി. പ്രഫസർ, ശ്രീനാരായണ ഗുരു കോളജ്, ചേളന്നൂർ) സഹോദരങ്ങൾ: സരോജിനി, വിജയൻ (ആർട്ടിസ്റ്റ്). സഞ്ചയനം ബുധനാഴ്ച.