പത്തിരിപ്പാല: ലക്കിടിപേരൂർ പെരുംപറമ്പ് നായരു വീട്ടുപടിയിൽ കൃഷ്ണകുമാർ (50) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: യദുകൃഷ്ണ.