മംഗലംഡാം: വി.ആർ.ടി കരിങ്കയം കൊള്ളന്നൂർ വീട്ടിൽ ജോർജ് തിമത്തി (75) നിര്യാതനായി. ഭാര്യ: ഉപ്പുമണ്ണ് തീത്തായ് കുടുംബാംഗം ഗ്രേസി ജോർജ്. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ഷിനി, ഷാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കരിങ്കയം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.