പത്തിരിപ്പാല: മങ്കര വെള്ളറോഡ് താഴത്തെ പുരക്കൽ പരേതനായ വേണുഗോപാലെൻറ ഭാര്യ കൃഷ്ണവേണി (47) നിര്യാതയായി. മക്കൾ: വിദ്യ, നിത്യ, ചൈത്ര. മരുമക്കൾ: ബാലചന്ദ്രൻ, റെബിൻ.