പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കൂട്ടപ്പുര വീട്ടിൽ പരേതനായ ലക്ഷ്മണെൻറ ഭാര്യ കുഞ്ചി (92) നിര്യാതയായി. മക്കൾ: ബാലൻ, രവി. മരുമക്കൾ: കാർത്യായനി, രാധാമണി.