ആലത്തൂർ: അത്തിപ്പൊറ്റ കിഴക്കേത്തറയിൽ മമ്പാട് ചക്കരത്ത് വീട്ടിൽ പരേതനായ അച്യുത മന്ദാടിയാരുടെ മകൻ ഗോപി (62) നിര്യാതനായി. മാതാവ്: ആദിയേടത്ത് വീട്ടിൽ പരേതയായ പാറുക്കുട്ടിഅമ്മ. ഭാര്യ: മീനാക്ഷിക്കുട്ടി. മക്കൾ: ധന്യ, വിദ്യ, വിഷ്ണു. മരുമക്കൾ: മധു, കാർത്തിക്.