ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് റഹ്മാനിയ ജുമാമസ്ജിദിനു സമീപം വെള്ളമുത്ത് (78) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: റംലത്ത്, അഷ്റഫ്, പരേതയായ ആമിന. മരുമക്കൾ: ഇല്യാസ്, നസീർ, ഹസീന. സഹോദരങ്ങൾ: മുഹമ്മദ്, പരേതനായ സൈദ് മുഹമ്മദ്.