നന്തിബസാർ: എളമ്പിലാട് മാണിക്കോത്ത് അബ്ബാസ് (67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മിർഷാദ്, യൂസുഫ് (ഇരുവരും ഖത്തർ), സൗദ. മരുമക്കൾ: സി. നിസാർ (കീഴരിയൂർ), ഷംല, ഹിബ.