വില്ല്യാപ്പള്ളി: കുഴിച്ചാൽ ചുകന്നമലയിൽ മാതു(92) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: നാണു, രാജൻ, ബാബു, രാജീവൻ, സുധി, മാണി, നാരായണി, ജാനകി, ലീല, പരേതനായ ബാലൻ. മരുമക്കൾ: ചാത്തു (കോട്ടപ്പള്ളി), ഭാസ്ക്കരൻ (കുരിക്കിലാട്), ദിനേശൻ (വൈക്കിലിശ്ശേരി), ലീല, റീജ, നിർമല, ശൈലജ, സതി, പ്രവിത, പരേതനായ കേളപ്പൻ