ചെറുകുളം: പണ്ടാരക്കണ്ടിയിൽ കദീശബി (90) നിര്യാതയായി. മക്കൾ: ഹുസ്സൈൻകോയ (ഡ്രൈവർ, സി.ഐ.ടി.യു. ലൈറ്റ് മോട്ടോർ പാളയം മേഖല കമ്മറ്റി) മുജീബ് റഹ്മാൻ (ഖത്തർ). മരുമക്കൾ: ബീവി, സെറീന.