തിരുവള്ളൂർ: ചെള്ളച്ചേരി ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സാജിദ, സമീറ, സുമയ്യ, റുമൈസ. മരുമക്കൾ: യൂസുഫ് (തിരുവള്ളൂർ), സക്കീർ ഹുസൈൻ, ലത്തീഫ് (ഇരുവരും മസ്കത്ത്), അബ്ദുറഹീം (ഖത്തർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫാത്തിമ