വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന് സമീപം ബട്ടക്കാരി കയനാടത്ത് ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അസ്സു. മക്കൾ: നസീമ, മമ്മു, മുജീബ്. മരുമക്കൾ: ഫെബിന, രഹന, പരേതനായ റസാഖ്.