പേരാമ്പ്ര: പൈതോത്ത്പുത്തന്പുരയില് ബാലകൃഷ്ണന് നായര്‍(67) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കള്‍: വിജീഷ് (തേജൂസ് ബേക്കറി പേരാമ്പ്ര), വിജില. മരുമക്കള്‍: ശശി (ലുലു പേരാമ്പ്ര), വിബിത (ഇരിങ്ങത്ത്). സഹോദരങ്ങള്‍: ബാലന് നായര്‍(മൂരികുത്തി), പരേതരായ നാരായണന് നായര്‍, പപ്പന് നായര്‍, ദാക്ഷായണി അമ്മ, നാരായണിയമ്മ.