ആയഞ്ചേരി: വള്ളിയാട് മുറിച്ചാണ്ടി പാറപ്പുറത്ത് ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഹാജറ, ഹസീന, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ അസീസ്, ഇബ്രാഹിം (മംഗലാട്), റസീന. സഹോദരങ്ങൾ: അമ്മത്, മറിയം, പരേതനായ മൂസ.