ദേവകി അമ്മകൊയിലാണ്ടി: പുളിയഞ്ചേരി കല്യേത്ത് ദേവകി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാമകൃഷ്ണൻ, വിശ്വനാഥൻ, വത്സല, പ്രസന്ന, വിലാസിനി. മരുമക്കൾ: രാജലക്ഷ്മി, ശ്രീജ പരേതരായ രവി, ജയ