കോഴിക്കോട്: പറമ്പത്ത് കച്ചേരി പുതിയൊട്ടുകണ്ടി കേരോളി മൂസ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സക്കീന, അസ്മാബി, സുഹറാബി. മരുമക്കള്‍: അബ്ദുല്‍ അസീസ് (കാരക്കുന്നത്ത്), അബ്ദുല്‍ ലത്തീഫ് (തോരായി), പരേതനായ അബ്ദുല്‍ കരീം മാത്തോട്ടം. സഹോദരങ്ങള്‍: പാത്തു ആശാരികണ്ടി, പരേതനായ അബൂബക്കര്‍, ഉസ്മാന് പന്നിയങ്കര