ഇരിങ്ങണ്ണൂർ: തയ്യുള്ളതിൽ കല്യാണിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻനായർ. മക്കൾ: രാമകൃഷ്ണൻ, ചന്ദ്രൻ, ജാനകി, ശാന്ത, പരേതരായ നാരായണൻ, സുരേഷ്. മരുമക്കൾ: ചന്ദ്രി, മീന, റീജ, പ്രസീത, അശോകൻ, പരേതനായ നാരായണൻ.