മൂഴിക്കൽ: പുനത്തുംകുഴിയിൽ സിദ്ദീഖിെൻറ ഭാര്യ സൈനബ (57) നിര്യാതയായി. മക്കൾ: അഹമ്മദ്, കബീർ, റസീന, സറീന. മരുമക്കൾ: ജാഫർ (മായനാട്), ഇസ്മായിൽ (കുന്ദമംഗലം), ജിൻഷീന (പറമ്പിൽബസാർ). സഹോദരങ്ങൾ: മരക്കാർ, മുസ്തഫ, മുനീർ, ഫാത്തിമ, ജമീല, ആബിദ, നസറ.