വടകര: അഴിയൂർ പരദേവത ക്ഷേത്ര ചിറ പരിസരത്തെ റിട്ട. റെയിൽവേ ജീവനക്കാരൻ ചാലിന്മേൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദൻ (കുവൈത്ത്), വേണുഗോപാലൻ, ശിവപ്രസാദ്. മരുമക്കൾ: ഷിജി, ഷൈജ.