പാവങ്ങാട്: തെക്കെ കൊതളിയിൽ ദിവാകരൻ നായരുടെ മകൾ റീത്ത (50) നിര്യാതയായി. മാതാവ്: പിള്ളാട്ടിൽ സൗമിനി യമ്മ. സഹോദരങ്ങൾ: രേഖ, രഞ്ജിത്ത്. സഞ്ചയനം വ്യാഴാഴ്ച.