കുന്ദമംഗലം: ആരോഗ്യവകുപ്പ് റിട്ട. സീനിയര്‍ ക്ലര്‍ക്ക് വെസ്റ്റ് പിലാശ്ശേരി മാക്കുഴിയില്‍ ശ്രീധരന് (74) നിര്യാതനായി. പിലാശ്ശേരി ഗ്രാമോദയ വായനശാലയുടെ ആദ്യകാല സംഘാടകരില്‍ ഒരാളായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മക്കള്‍: ശിബി, ശബ്ന. മരുമകന്: സജീന്ദ്രന് (സീനിയര്‍ ക്ലര്‍ക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കോഴിക്കോട്). സഹോദരങ്ങള്‍: ബാലസുബ്രഹ്മണ്യന് (സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം), എം. ജയതിലകന്‍ (മാധ്യമപ്രവര്ത്തകന്), ലീല, ശാന്ത. സഞ്ചയനം തിങ്കളാഴ്ച.