നന്തിബസാർ: കൊപ്പരക്കണ്ടം ചട്ടിയത്ത് മീത്തൽ അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: ഉസ്മാൻ (ഡ്രൈവർ), നസീമ. മരുമക്കൾ: ഷാജി (തിക്കോടി), ഷഹന(പയ്യോളി).