മുക്കം: കുറ്റിപ്പാല പട്ട൪ചോലയിൽ രാധ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാത്തൻ. മക്കൾ: ഉല്ലാസ്, ഷീബ, ഷീന, അനു. മരുമക്കൾ: മോഹൻദാസ് (മാവൂർ), രഞ്ജിത്ത് (താമരശ്ശേരി).