ചേളന്നൂര്‍: കിഴക്കെ പൂക്കോട്ടുമ്മല്‍ അപ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കള്‍: മൈഥിലി, ബാലരാമന്, റീന. മരുമക്കള്‍: പവിത്രന് (ഒളവണ്ണ), ബിന്ദു (ഏഴേ ആറ്), സന്തോഷ് (കുറുമ്പൊയില്‍). സഹോദരങ്ങള്‍: സരോജിനി, രാധ, ചാത്തുക്കുട്ടി, രാഘവന്, പരേതരായ ദേവി, ദാക്ഷായണി. സംസ്കാരം ഞായറാഴ്ച 8.30ന് വീട്ടുവളപ്പില്‍.