വടകര: പാലയാട് പറമ്പത്ത് താഴകുനി ഒണക്കൻ (74) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: റീന, ഷൈജു (പി.ഡബ്ല്യു.ഡി. വടകര), റീത്ത. മരുമക്കൾ: വത്സൻ (കീഴ്പ്പയ്യൂർ), പവിത്രൻ (മേപ്പയിൽ), അർഷ (ജി.എം.എൽ.പി സ്കൂൾ ആവള).