ഫറോക്ക്: ചുങ്കം മെഡികെയർ ഹോമിയോ ക്ലിനിക് ഫിസിഷ്യൻ ഡോ. എൻ.കെ. മോഹൻ (74) ചെറുവണ്ണൂർ കളരിക്കൽ ഹൗസിൽ നിര്യാതനായി. ദീർഘകാലം ഫറോക്ക് ചന്തക്കടവിൽ ഹോമിയോ ക്ലിനിക് നടത്തിയിരുന്നു. മാതാവ്: ഗൗരി അമ്മാളു. ഭാര്യ: ഡോ. പ്രഭ. മകൻ: ശ്രീജിത്ത്. മരുമകൾ: ദീഷ്ണ. സഹോദരങ്ങൾ: വിശ്വനാഥൻ, അംബിക, പ്രസന്ന, ബേബി റോജ, പരേതയായ പങ്കജം.