ബാലുശ്ശേരി: പുത്തൂർവട്ടം പരേതനായ നങ്ങോലത്ത് ഗോവിന്ദെൻറ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: ശശിധരൻ (റിട്ട. കേരള പൊലീസ്), സുരേഷ് (ബി.എസ്.എഫ്), സത്യവതി, ശ്യാമള. മരുമക്കൾ: മോഹനൻ, ശർമിള, ഷൈനി. സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, പരേതനായ നാരായണൻ മാസ്റ്റർ. സഞ്ചയനം: ബുധനാഴ്ച.