നരിക്കുനി: തുവ്വല കുന്നുമ്മൽ കുഞ്ഞാലിയുടെ ഭാര്യ ആയിഷ ഉമ്മ (72) നിര്യാതയായി. മക്കൾ: മംഗലശ്ശേരി അബൂബക്കർ (അധ്യാപകൻ), റഷീദ്, സുബൈദ, റംസീന. മരുമക്കൾ: സൗദ (ഇസ ഫാൻസി, നരിക്കുനി), സാജിത, ഹംസ, അസീസ്.