തിരുവമ്പാടി: കരങ്ങാട്ട് ഗംഗാധരൻ വൈദ്യർ (75) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ദീർഘകാലം പുല്ലൂരാംപാറയിൽ കരങ്ങാട്ട് ആയുർവേദ ഫാർമസി നടത്തിയിരുന്നു. ഭാര്യ ലീല. മക്കൾ: മുരളി, സിന്ധു, ഗീത. മരുമക്കൾ: ജയേന്ദ്രൻ, ഹരീഷ്.