കൊടിയത്തൂർ: ചാത്തപ്പറമ്പിൽ ചാലക്കൽ അഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: ഖദീജ മണിമുണ്ടയിൽ. മക്കൾ: മുഹമ്മദലി, അബ്ദുൽ നാസർ (ബംഗളൂരു), സുലൈഖ. മരുമക്കൾ: മുഹമ്മദ് മായങ്ങോട് (വെള്ളലശ്ശേരി), നാദിറ ബാനു (വാഴക്കാട്), തസ്കിൻ (മുരിങ്ങംപുറായി). ഖബറടക്കം ഞായറാഴ്ച 8.30ന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.