മടവൂർ: മടവൂർമുക്ക് മേക്കാട്ട് യശോദ അമ്മ (95) നിര്യാതയായി. മക്കൾ: ശിവദാസൻ, ഗൗരി, പരേതയായ പുഷ്പ. മരുമക്കൾ: പട്ടോത്ത് ശ്രീധരകുറുപ്പ്, ശാന്തകുമാരി. സഞ്ചയനം ബുധനാഴ്ച.