കുന്ദമംഗലം: പാങ്കുന്നത്ത് വാസു (74) നിര്യാതനായി. കുന്ദമംഗലം പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കള്‍: സുനില, സുഗന്ധ, സുരേഷ്കുമാര്‍ (ആലിയ മെഡിക്കല്‍സ്, കോഴിക്കോട് മെഡിക്കല്‍കോളജ്). മരുമക്കള്‍: ശശിധരന് മുണ്ടിക്കല്‍ത്താഴം, സുരേഷ്ബാബു വാഴപ്പറമ്പ്, സുനിത. സഞ്ചയനം വ്യാഴാഴ്ച.