കോട്ടക്കൽ: എടരിക്കോട് പുതുപ്പറമ്പ് പരേതരായ ചിങ്കളശേരി മുഹമ്മദ് ഹാജിയുടെയും തേങ്ങാക്കൂട്ടുങ്ങൽ തിത്തിമ്മയുടെയും മകൻ മൊയ്തീൻകുട്ടി (58) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സീനത്ത്, ഫാത്തിമ, സൗദ, ഖദീജ, മുഹമ്മദാലി (സൗദി).