കുന്നക്കാവ്: വലിയതൊടി (കാവിൽ) പരേതനായ പരീക്കുട്ടിയുടെ മകൻ ഹസൻ (വാപ്പുട്ടി- -62) നിര്യാതനായി. കുന്നക്കാവ് അങ്ങാടിയിൽ ചെരിപ്പ് കട നടത്തിയിരുന്നു. മാതാവ്: പരേതയായ ഉമ്മേരു. ഭാര്യ: റുഖിയ. മക്കൾ: മഹ്ബൂബ് (സൗദി), റുക്സാന, ശിഫാനത്ത്. മരുമക്കൾ: ഷഹനാസ്, ഷൗക്കത്തലി പുളിങ്കാവ് (സൗദി), ലത്തീഫ് (അരീക്കരപ്പടി). സഹോദരങ്ങൾ: വി.കെ. ഹംസ (ഏലംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, കുന്നക്കാവ് ഹിമായത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്), മുഹമ്മദ്, നാസർ (വലിയതൊടി ഹാർഡ്വേഴ്സ്, കുന്നക്കാവ്), പാത്തുമ്മ, ഖദീജ.