വണ്ടൂർ: പൂളക്കൽ പാലക്കോട് കോളനിയിൽ ചേലക്കോടൻ മാരെൻറ മകൻ ഷൈജു (40) നിര്യാതനായി. മാതാവ്: കുഞ്ഞിക്കാളി. ഭാര്യ: ഷൈലജ. മക്കൾ: സനൂഷ, ശ്രീഷ്മ, ഷാരോൺ കൃഷ്ണ. സഹോദരങ്ങൾ: ഓമന, ലീല, സുജാത, ഷിബു, ഷിജു.