കൽപകഞ്ചേരി: മാമ്പറ പരേതനായ തുളുനാടൻ മൊയ്തീൻ ബാപ്പുവിെൻറ ഭാര്യ നബീസു (70) നിര്യാതയായി. മക്കൾ: ഖദീജ, സുഹറ, ഇബ്രാഹിം (ദുബൈ), ജമീല, ഷാഹിന, റാഷിദ്, നസീബ. മരുമക്കൾ: അബ്ദു (പെരുമണ്ണ), അബ്ദുന്നാസർ (ഖത്തർ), മുനീറ (വളവന്നൂർ), ഫാത്തിമ (മാമ്പ്ര), പരേതരായ മുസ്തഫ (ചെമ്പ്ര), ഫനീഫ (ചെറിയമുണ്ടം).