എടവണ്ണപ്പാറ: ഞാറ്റൂർ പുതിയോടൻ മുഹമ്മദ് (75) നിര്യാതനായി. എടവണ്ണപ്പാറയിലെ പഴയകാല ടെയ്ലറായിരുന്നു. മക്കൾ: മുഹമ്മദ് അഷ്റഫ്, മുസ്തഫ (മുത്തു എസ്.ടി.ഡി), സമീറ, നൗഷാദ് (ദുബൈ). മരുമക്കൾ: മുഹമ്മദ് ബഷീർ (മുണ്ടകുളം), സുബൈദ, സുബൈദ, മുഹ്സിന.